Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

Malayalam Evergreen Film Songs

Just One Click - Save Your Song To Computer or Mobile

1. അകലെ അകലേ നീലാകാശം ...

2. അകന്നിരുന്നാലും പ്രിയമാനസാ നീ അരികില്‍ എന്നരികില്‍ ...

3. അതിരുകളറിയാത്ത പക്ഷി മോഹപ്പക്ഷി അകലങ്ങളില്‍ പാറി എത്തുന്നു ...

4. അതിശയ സംക്രമ സാഗര രാമഴയില്‍ ...

5. അദ്വൈതം ജനിച്ച നാട്ടില്‍ ആദി ശങ്കരന്‍ ജനിച്ച നാട്ടില്‍ ആയിരം ജാതികള്‍ ...

6. അനുപമേ അഴകേ അല്ലിക്കുടങ്ങളില്‍ അമൃതുമായി നില്‍ക്കും ...

7. അനുഭൂതി പൂക്കും നിന്‍ മിഴികളില്‍ നോക്കി ഞാന്‍ വെറുതേ ഇരുന്നേറെ ...

8. അനുരാഗലോല ഗാത്രി വരവായി നീല രാത്രി ...

9. അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു ...

10. അനുരാഗ ഗാനം പോലെ അഴകിന്‍റെ അല പോലെ ആരു നീ ആരു നീ ദേവതേ ...


11. അനുരാഗ നിര്‍മ്മലാ തീരത്ത് നില്‍ക്കുമീ ആകാശ പുഷ്പങ്ങള്‍ ചൂടി ...

12. അനുരാഗമേ അനുരാഗമേ മധുര മധുരമാം അനുരാഗമേ ...

13. അനുരാഗക്കളരിയില്‍ അങ്കത്തിനു വന്നവളേ പുരികത്തിന്‍ ചുരിക തടുക്കാന്‍ ...

14. അനുരാഗിണി ഇതാ എന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ ...

15. അനുവദിക്കൂ ദേവീ അനുവദിക്കൂ ചൈത്ര ദേവതയെ ആരാധിക്കാന്‍ ...

16. അനുവാദമില്ലാതെ അകത്തു വന്നു നെഞ്ചില്‍ അടച്ചിട്ട മണിവാതില്‍ നീ തുറന്നു ...

17. അപാര സുന്ദര നീലാകാശം അനന്തതേ നിന്‍ മഹാസമുദ്രം ...

18. അരയരയോ കിങ്ങിണിയോ നിറ കിങ്ങിണിയോ കിളി പാടിയോ ...

19. അരയന്നക്കിളിയൊന്നെന്‍ മാനസത്തില്‍ ആഴകിന്‍റെ തൂവല്‍ വിരിച്ചു ...

20. അരയന്നമേ ആരോമലേ ദമയന്തിക്കായി ദൂതുമായി പോകയോ ...

21. അരയിലൊറ്റ മുണ്ടുടുത്ത പെണ്ണെ അണിവൈര കമ്മലിട്ട പെണ്ണെ ...

22. അരളിയും കദളിയും പൂവിടും കാടിന്‍റെ കരളില്‍ ...

23. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതേ ...

24. അരുമയാം പൗര്‍ണമി അകലുന്ന സീമയില്‍ തിരി നീട്ടി നില്‍ക്കുന്നു നിന്‍ ...

25. അലകടലിനലകളില്‍ ഒഴുകിയ സുഖ നിമിഷം പ്രണയമധു നുകരുമൊരു ...

26. അലയും കാറ്റിന്‍ ഹൃദയം അരയാല്‍ കൊമ്പില്‍ തേങ്ങി ഓലക്കുടവ ...

27. അലസ കൊലുസ പെണ്ണ് അവളിലെനിക്കൊരു കണ്ണ് ...

28. അവള്‍ ചിരിച്ചാല്‍ മുത്ത് ചിതറും ആ മുത്തോ നക്ഷത്രമാകും ...

29. അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരികില്‍ ഇരിക്കെ ...

30. അശോക പൂര്‍ണ്ണിമ വിടരും വാനം അനുഭൂതികള്‍ തന്‍ രജനീ യാമം ...

31. അശ്വതി നക്ഷത്രമേ എന്‍ അഭിരാമ സങ്കല്‍പ്പമേ ഹൃദയാമ്പരത്തിലെ ...

32. അഴകേ നിന്‍ മിഴി നീര്‍മണി കുളിരില്‍ തൂവരുതെ ...

33. അഴകേ നീ പാടും പ്രേമഗാനം മോഹനം ...

34. അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു ആലോലം ...

35. അറബിക്കടലേ അറബിക്കടലേ ചോദിച്ചോട്ടെ എന്‍ അറബിക്കഥയിലെ ...

36. അറബിക്കടലൊരു മണവാളന്‍ കരയോ നല്ലൊരു മണവാട്ടി ...

37. അറിയാതെ അറിയാതെ ഈ പവിഴ വാര്‍ത്തിങ്കള്‍ അറിയാതെ ...

38. അറിയാതെ അറിയാതെ എന്നിലെ എന്നില്‍ നീ കവിതയായി വന്നു തുളുമ്പി ...

39. അറിയാത്ത ദൂരത്തിലെങ്ങ് നിന്നോ അണയുന്നു നിന്‍ സ്നേഹ ...

40. അറിയുന്നില്ല ഭവാന്‍ അറിയുന്നില്ല അനുദിനമനുദിനം ആത്മാവില്‍ ...

41. അറിവിന്‍ നിലാവേ മറയുന്നുവോ നീ ...

42. അറുപതു തിരിയിട്ട വിളക്കുകള്‍ തെളിയുന്നു ...

43. അക്കരെപ്പച്ചയിലെ അഞ്ജന ചോലയിലെ ആയിരമിതളുള്ള പൂവേ ...

44. അക്കരെയിക്കരെ നിന്നാലെങ്ങനെ ആശ തീരും നിങ്ങടെ ആശ തീരും ...

45. അഗ്നിപര്‍വ്വതം പുകഞ്ഞു ഭൂ ചക്രവാളങ്ങള്‍ ചുവന്നു ...

46. അച്ഛന്‍റെ പൊന്നുമോളെ രാരോരാരാരോ ...

47. അച്ഛനുറങ്ങാത്ത വീട് തെങ്ങലടങ്ങാത്ത വീട് വിധിയുടെ കളിവീട് ...

48. അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍ നിന്‍ ചിരി ...

49. അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി ...

50. അത്തപ്പൂവും നുള്ളി തൃത്താപ്പൂവും നുള്ളി തന്നാനം പാടി ...

51. അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭ മോഹങ്ങള്‍ അനുഭൂതികളുടെ ...

52. അന്തി വിണ്ണിലെ ചന്ദ്രബിംബമേ പഞ്ഞി മേഘ മെത്ത വിരിച്ച് ...

53. അന്തിമാന ചെമ്പടിയില്‍ കണ്‍ നിറയെ ചെമ്പരത്തി ...

54. അന്തിമാനം പൂത്തപോലെ മുന്നിലാരോ ...

55. അന്തിവെയില്‍ പൊന്നുതിരും ഏതന്‍ സ്വപ്നവുമായി ...

56. അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണ ...

57. അന്തിപ്പൊന്‍വെട്ടം കടലില്‍ മെല്ലെത്താഴുമ്പോള്‍ മാനത്തെ മുല്ലത്തറയില്‍ ...

58. അന്ധകാരം അനാഥ ദുഃഖം മൂടി നില്‍ക്കും ശൂന്യത ...

59. അന്നക്കിളി നീ എന്നിലെ വര്‍ണ്ണക്കനവേറി വന്നു കന്നിക്കിളി ...

60. അന്നല് ഞാന്‍ പൊന്‍ പടിയില്‍ ആട് ആട് ആടാട് ആലിലയില്‍ പള്ളി കൊള്ളും ...

61. അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു ...


63. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാര മൂര്‍ത്തി ഓച്ചിറയില്‍ ...

64. അമ്പല വിളക്കുകള്‍ അണഞ്ഞു അമ്പര ദീപവും പൊലിഞ്ഞു ...

65. അമ്പലക്കുളങ്ങരെ കുളിക്കാന്‍ ചെന്നപ്പോള്‍ അയലത്തെ പെണ്ണുങ്ങള്‍ ...

66. അമ്പലപ്പറമ്പിലെ ആരാമത്തിലെ ചെമ്പരത്തിപ്പൂവേ അങ്കച്ചമയത്തിനു ...

67. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട്‌ എന്ത് പരിഭവം മെല്ലെയോതി വന്നുവോ ... 

68. അമ്പലപ്പുഴ വേല കണ്ടു തമ്പുരാട്ടി നിന്‍റെ നടയില്‍ ...

69. അമ്പാടി തന്നിലൊരുണ്ണി അഞ്ജനക്കണ്ണനാം ഉണ്ണി ഉണ്ണിക്ക് നെറ്റിയില്‍ ...

70. അമ്പാടി പൈതല്‍ മേയും കാണാതീരത്ത് ...

71. അമ്പാടിപ്പൂങ്കുയിലെ പാടും അഞ്ജന പൂങ്കുയിലേ കറുത്ത ചന്ദ്രികയെ ...


72. അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട് കുമ്പിട്ടിരിപ്പാണോ ...

73. അമ്പിളി വിടരും പൊന്മാനം പൈങ്കിളി പാടും മലയോരം ...

74. അമ്പിളിക്കല ചൂടും നിന്‍ തിരു ജടയിലെ  ...

75. അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലില്‍ അമ്മയെക്കണ്ടോ കാട്ടുപൂവേ ...

76. അമ്മയെന്ന വാക്ക് കൊണ്ട് പൂജ ചെയ്തിടാം അമ്മയെന്ന വീണ കൊണ്ട് ...

77. അമ്മേ അമ്മേ അവിടുത്തെ മുമ്പില്‍ ഞാനാര് ദൈവമാര് അമ്മേ ...

78. ആല്ലിമലര്‍ കാവിലെ തിരുനടയില്‍ മല്ലികപ്പൂവമ്പന്‍ വച്ച മണിവിളക്കോ ...

79. അല്ലിമലര്‍കാവില്‍ പൂരം കാണാന്‍ അന്ന് നമ്മള്‍ പോയി ...

80. അല്ലിയാമ്പല്‍ കടവിലന്നരയ്ക്ക് വെള്ളം അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ ...

81. അല്ലിയാമ്പല്‍ പൂവേ ചൊല്ലു ചൊല്ലൂ പൂവേ ...

82. അല്ലിയിളം പൂവോ ഇല്ലിമുളം തേനോ തെങ്ങിള നീരോ തേന്‍ മൊഴിയോ ...

83. അഷ്ടപദിയിലെ നായികേ യക്ഷ ഗായികേ അംബുജാക്ഷനെ ...

84. അഷ്ടമി രോഹിണി രാത്രിയില്‍ അമ്പല മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ ...

85. അഷ്ടമുടിക്കായലിലെ അന്നനട തോണിയിലെ ചിന്നക്കിളി ...

86. ആകാശ ഗംഗയുടെ കരയില്‍ അശോക വനിയില്‍ ...

87. ആകാശ താമര പോലെ പാതി വിടര്‍ന്ന ...

88. ആകാശ ദീപമെന്നുമുണരുമിടമായോ ...


89. ആകാശ ദീപമേ അഴകാര്‍ന്ന താരമേ അതിദൂരമീ യാത്ര ...


91. ആകാശ ദീപമേ ആര്‍ദ്ര നക്ഷത്രമേ അലരുകള്‍ കരിയുമീ മണ്ണില്‍ വരൂ ...

92. ആകാശ മൗനം വാചാലമാകും താരങ്ങള്‍ കണ്‍ ചിമ്മും തീരങ്ങള്‍ ...

93. ആകാശമാകെ കണിമലര്‍ കതിരുമായി ...

94. ആകാശപ്പൊയ്കയില്‍ ഉണ്ടൊരു പൊന്നും തോണി അക്കരയ്ക്കോ ...

95. ആകാശം ഭൂമിയെ വിളിക്കുന്നു അനുരാഗ നക്ഷത്രക്കണ്ണുകള്‍ ചിമ്മി ...

96. ആടാനാവാതെ ആട്ടം ആടുന്നു പാടാനാവാതെ ഗാനം പാടുന്നു ...

97. ആടാന്‍ വരൂവേഗം  പാടാന്‍ വരൂ വേഗം മാറിടയ്ക്കയൊരു ഗാനമേള ...

98. ആടി ദ്രുതപദ താളം മേളം  ...

103. ആദിയില്‍ ഏദനില്‍ വച്ചു നാം കണ്ടു ആയിരം ജന്മങ്ങള്‍ പിന്നെയും കണ്ടു ...

104. ആദ്യമായി കണ്ടനാള്‍ പാതിവിരിഞ്ഞു നിന്‍ പൂമുഖം ...

105. ആദ്യ വസന്തമേ ഈ മൂക വീണയില്‍ ഒരു ദേവ ഗീതമായി നിറയുമോ ...

106. ആദ്യ രാത്രി മധുവിധു രാത്രി ...

107. ആദ്യത്തെ കണ്മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം ...

108. ആനയ്ക്കെടുപ്പത് പോന്നുണ്ടേ ആയിരപ്പറ മുത്തുണ്ടേ മാണിക്യ ...


114. ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍ ...

115. ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയും ഒഴുകി ...

116. ആയിരം പൂ വിരിഞ്ഞാല്‍ അര വസന്തം ...

117. ആയിരം മാതളപ്പൂക്കള്‍ ആതിരേ നിന്‍ മിഴിത്തുമ്പില്‍ മന്ദഹാസ ...

118. ആയിരം വര്‍ണ്ണമായി പൂവിടും സ്വപ്നമോ ...

119. ആയിരം വില്ലൊടിഞ്ഞു ആരോമന മെയ്‌ മുറിഞ്ഞു ആശ്രമക്കിളി നിന്നെ ... 

120. ആ രാഗം മധുമയമാം രാഗം ...

121. ആരാദ്യം പറയും ആരാദ്യം പറയും പറയാതിനി വയ്യ പറയാനും വയ്യ ...

122. ആരാരും കാണാതെ ആരോമല്‍ തൈമുല്ല പിന്നെയും പൂവിടുമോ ...

123. ആരാരോ ആരിരാരോ അച്ഛന്‍റെ മോള്‍ ആരാരോ ...

124. ആ രാത്രി മാഞ്ഞുപോയി ആ രക്തശോഭമാം ...

125. ആരു നീ ഗിന്‍ മകളെ പേര് ചൊല്ലാമോ ഊരില്ല പേരില്ല ഒഴുകും ഗാനം ഞാന്‍ ...

126. ആരെയും ഭാവ ഗായകനാക്കും ആത്മ സൗന്തര്യമാണ് നീ ...

127. ആരൊരാള്‍ പുലര്‍ മഴയില്‍ ആര്‍ദ്രമാം ഹൃദയവുമായി ആദ്യമായി ...

128. ആരോടും ഒന്നും മിണ്ടാതെ വാതില്‍ക്കല്‍ നില്‍പ്പൂ വാസന്തം ...

129. ആരോ പറഞ്ഞു അരയാലിന്‍ കൊമ്പില്‍ പകലാകെ കുയിലുകള്‍ ...

130. ആരോ പോരുന്നെന്‍ കൂടെ... പോരാം ഞാനും നിന്‍ കൂടെ ...

131. ആരോ വിരല്‍ മീട്ടി മാനസിന്‍ മണ്‍വീണയില്‍ ...



143. ആവണി പൂവണി മേടയില്‍ ആയിരം പൂത്തിരി ...

144. ആവണിപ്പൊന്‍ പുലരി ആനന്ദ നീഹാര രത്ന ബിന്ദുക്കളാല്‍ ...

145. ആശ്ചര്യചൂഡാമണി അനുരാഗ പാല്‍ക്കടല്‍ കടഞ്ഞ് കിട്ടിയ ...

146. ആഷാഡ മാസം ആത്മാവില്‍ മോഹം അനുരാഗ മധുരമാം അന്തരീക്ഷം ...

147. ആഷാഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മയങ്ങിപ്പടര്‍ന്നു ...

148. ആഷാഡം പാടുമ്പോള്‍ ആത്മാവിന്‍ രാഗങ്ങള്‍ ...

149. ആഷാഡം മയങ്ങി നിന്‍ മുകില്‍ വേണിയില്‍ ആകാശം തിളങ്ങി നിന്‍ ...

150. ആളൊരുങ്ങി അരങ്ങൊരുങ്ങി ആയിരം തേരൊരുങ്ങി ...



152. ആഴി അലയാഴി അപാരതേ നിന്‍ വിജനമാം കരയില്‍ ...

153. ആഴിത്തിരമാലകള്‍ അഴകിന്‍റെ മാലകള്‍ ആലോലമായി ആടിവരും ...

154. ആറാട്ടിനാനകള്‍ എഴുന്നെള്ളി ആഹ്ലാദ സമുദ്രം തിരതല്ലി ...


155. ആറാട്ട് കടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തില്‍ ...

156. ആമ്പല്‍ പൂവേ അണിയം പൂവേ നീയറിഞ്ഞോ നീയറിഞ്ഞോ ...

157. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്‌ ആതിരപ്പൊന്നൂഞ്ഞാല്‍ ഉണര്‍ത്തു പാട്ട് ...

158. ആന്ദോളനം ദോളനം മധുരിപു ഭഗവാന്‍ ...

159. ആണ്‍കുയിലേ തേന്‍കുയിലേ നിന്‍റെ സ്വരം കേട്ടണയും ...

160. ആത്മ വിദ്യാലയമേ അവനിയില്‍ ആത്മ വിദ്യാലയമേ ...

161. ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു ...

162. ആത്മാവില്‍ മുട്ടി വിളിച്ചത് പോലെ സ്നേഹാതുരമായ്‌ തൊട്ടുരയാടിയ ...

163. ആറ്റിനക്കരെയക്കരെയാരാണോ ഓ ... പൂത്തു നില്‍ക്കണ പൂമരമോ ...

164. ആറ്റിരമ്പിലെ കൊമ്പിലെ തത്തമ്മേ കളി തത്തമ്മേ ഇല്ലാക്കഥ ചൊല്ലാതെടി ...

165. ആറ്റിന്‍ കരയോരത്ത് ചാറ്റല്‍മഴ ചോദിച്ചു കാറ്റേ കാറ്റേ വരുമോ ..

166. ആറ്റുവഞ്ചി കടവില്‍ വച്ച് അന്ന് നിന്നെ കണ്ടപ്പോള്‍ പാട്ട് വന്നത് ...

167. ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിര വരും പോകും സഖീ ...