Moving Tex


"ഒരൊറ്റ ക്ലിക്കില്‍ പാട്ട് സേവ് ചെയ്യാം" - ഏതെങ്കിലും ഒരു പാട്ടില്‍ ഒന്ന് ക്ലിക്ക് ചെയ്‌താല്‍ മതി അത് നിങ്ങളുടെ കമ്പ്യൂട്ടറിലോ മൊബൈലിലോ സേവ് ആകുന്നതാണ്.

ത - ന


1. തരളിതരാവില്‍ മയങ്ങിയോ സൂര്യമാനസം ...

2. തളിരിട്ട കിനാക്കള്‍തന്‍ താമര മാലയാവാന്‍ വിളിച്ചിട്ടും വിളിച്ചിട്ടും ...

3. തളിര്‍ വലയോ താമര വലയോ താലിപ്പൊന്‍ വലയോ ...

4. തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി നിന്‍റെ തിങ്കളാഴ്ച നൊയമ്പിന്നു മുടക്കും ...

5. തങ്കമനസ്സ് അമ്മമനസ്സ് മുറ്റത്തെ തുളസി പോലെ ഈ തിരുമുന്നില്‍ വന്നു ...

6. തങ്കക്കിനാക്കള്‍ ഹൃദയേകി വനാന്തര ചന്ദ്രികയായോ നീ ...

7. തങ്കത്തളികയില്‍ പോങ്കലുമായ് വന്ന തൈമാസ തമിഴ്‌ പെണ്ണെ ...

8. തങ്കത്താഴിക കുടമല്ല താരപഥത്തിലെ രഥമല്ല ചന്ദബിംമ്പം ...

9. തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം ...

10. തത്തമ്മ പേര് താഴമ്പൂ വീട് മുത്താരം ചൂടി മൂവന്തിപ്പെണ്ണ് ...

12. താലിപ്പൂ പീലിപ്പൂ താഴമ്പൂ ചൂടിവരും തളിരിളം താവളം കിളിയെ ...

13. താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം അച്ഛനെപ്പോലെ ...

15. താമരക്കിളി പാടുന്നു തെയ്തകതോം താളിയോലകളാടുന്നു  തെയ്തക ...

16. താമരത്തുമ്പീ വാവാ താരാട്ട് പാടാന്‍ വാ താളം പിടിക്കാന്‍ വാ ...

17. താമരപ്പൂവ് നാണിച്ചു നിന്‍റെ തങ്കവിഗ്രഹം വിജയിച്ചു ...

18. താരകരൂപിണി നീയെന്നും എന്നുടെ ഭാവന രോമാഞ്ചമായിരിക്കും ...

19. താരകേ മിഴിയിതളില്‍ കണ്ണീരുമായ്‌ താഴെ തിരയുവതാരെ ...

20. താരനൂപുരം ചാര്‍ത്തി മൂകയാമം ശ്യാമപരിഭവം പെയ്തു മഞ്ഞു വീണു ...

21. താരമേ താരമേ നിന്നുടെ നാട്ടിലും തങ്കക്കിനാവുകളുണ്ടോ ...

22. താരും തളിരും മിഴി കൂപ്പി താഴെ ശാമാമ്പരത്തിന്‍ നിറമായി ...

23. താലിപ്പൂ പീലിപ്പൂ താഴമ്പൂ ചൂടിവരും തളിരിളം താവളം കിളിയെ ...

24. താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പ ...

25. താഴമ്പൂ മുടിമുടിച്ചു പതിനെട്ട് മുഴം ചേല ഞൊറിഞ്ഞുടുത്ത് വെള്ളിച്ചി ...

26. തിര നുരയും ചുരുള്‍ മുടിയില്‍ സാഗര സൗന്ദര്യം തിരി തെളിയും ...

27. തിരയും തീരവും ചുംബിച്ചുറങ്ങി കരിവളകള്‍ വീണുറങ്ങി ...

28. തിരിയെരിയുന്നൊരു സൂര്യന്‍ ദൂരെ തിരയുടെ തേങ്ങലില്‍ ...

29. തിരുവാതിര തിര നോക്കിയ മിഴിവാര്‍ന്നൊരു ഗ്രാമം കസവാടകള്‍ ...

30.  തിങ്കളേ പൂത്തിങ്കളെ ഇനി ഒളി കണ്ണെറിയരുതെ ഇവള്‍ക്കൊരുവന്‍ ....

31. തീരം തേടും ഓളം പ്രേമഗീതങ്ങള്‍ തന്നു ഈണം ചേര്‍ത്ത് ഞാനിന്ന് ...

32. തുലാവര്‍ഷമേഘമൊരു പുണ്യതീര്‍ത്ഥം തുളസിപ്പൂ കുന്നൊരു ...

33. തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടെ തൂവല്‍ക്കിടക്ക വിരിച്ചോട്ടെ ...

35. തുമ്പിക്കല്യാണത്തിനു വന്നെത്തിയ തുമ്പികളില്‍ തുമ്പക്കൊടിയഴ ...

36. തുള്ളിക്കൊരുകുടം പേമാരി ഉള്ളിലൊരുകുടം പേമാരി മാനത്തിരിക്കണ ...

37. തൂ മഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്‌ തേനോലും സ്വാന്തനമായി ...

38. തെയ്യാട്ടം ധമനികളില്‍ മനസ്സില്‍ രതോത്സവം തളിരുകള്‍ തളികയില്‍ ...

39. തേനും വയമ്പും നാവില്‍ തൂകും വാനമ്പാടി രാഗം ശ്രീരാഗം ...

40. തേവാരം നോല്‍ക്കുന്നുണ്ടേ അകലെയകലെ മുകില് തനതന്നാരം പാടു ...

41. തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍ നേരറിയാതെ ...

42. തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ മൊട്ടു വിരിയു ...

43. ദാദാസാഹിബ് വരുന്നേ വഴി മാറിക്കോ ...

44. ദീനദയാലോ രാമാ ജയ സീതാ വല്ലഭ രാമാ ...

45. ദീപം കയ്യില്‍ സന്ധ്യാ ദീപം... ദീപം കണ്ണില്‍ താരാ ദീപം ...

46. ദുഖങ്ങള്‍ക്കിന്ന് ഞാന്‍ അവധി കൊടുത്തു സ്വര്‍ഗത്തില്‍ ഞാനൊരു ....

47. ദൂരെ ഒരു താരം താഴെയൊരു താരം ...

48. ദൂരെ കരളിലുരുകുമൊരു കദന കന്മദ ...

49. ദൂരെ കിഴക്കുദിക്കും മാണിക്കചെമ്പഴുക്ക ...

50. ദൂരെ ദൂരെ ദൂരത്തായി നമ്മള്‍ നില്‍ക്കും ...

51. ദൂരെ പുഴയുടെ പാട്ടായി നിന്നെ ഞാന്‍ കാത്തു നിന്നു ...

52. ദേവ കന്യക സൂര്യതമ്പുരു മീട്ടുന്നു സ്നേഹ കോകിലം ഗായത്രി ...

53. ദേവദാരു പൂത്തു എന്‍ മനസിന്‍ താഴ്വരയില്‍ ...

54. ദേവദുംദുഭി സാന്ദ്രലയം ദിവ്യ വിഭാദ സോപാന സാന്ദ്രലയം ...

55. ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ...

56. ദേവ ലോക രഥവുമായി തെന്നലെ തെന്നലെ തെന്നലേ തേടി വന്നതാരെനീ ...

57. ദേവ സഭാതലം രാഗിലമാകുവാന്‍ നാദമയൂഖമേ സ്വാഗതം ...

58. ദേവ സംഗീതം നീയല്ലേ ദേവി വരൂ വരൂ ...

59. ദേവാംഗണങ്ങള്‍ കയ്യൊഴിഞ്ഞ താരകം ...

60. ദേവികെ നിന്‍ മെയ്യില്‍ വാസന്തം ...

61. ദേവീ... ആത്മരാഗമേകാന്‍ കന്യാവനിയില്‍ ...

62. ദേവീ എന്നും നീയെന്‍ സ്വന്തം നീയെന്‍ ...

63. ദേവീ നിന്‍ ചിരിയില്‍ കുളിരോ പാലൊളിയോ അനുദിനം അനുദിനം ...

64. ദേവീക്ഷേത്ര നടയില്‍ ദീപാരാധന വേളയില്‍ ദീപസ്തംഭം തെളിയിച്ചു ...

65. ദും ദും ദും ദുംദുഭി നാദം നാദം നാദം ദേവ ദുംദുഭീ തന്‍ വര്‍ഷ മംഗല ...

66. ദ്വാദശിയില്‍ മണി ദ്വീപിക തെളിഞ്ഞു ...

67. ധ്വനി തരംഗ തരളം പദ മൃതുല മധുര ചലനം ...

68. നഗരം നഗരം മഹാസാഗരം മഹാസാഗരം കളിയും ചിരിയും മേലെ ...

69. നഗുമോ ഹോമുഗനലെ നീനാജാലി ...

70. നദികളില്‍ സുന്ദരി യമുനാ യമുനാ യമുനാ സഖികളില്‍ സുന്ദരി ...

71. നവകാഭിഷേകം കഴിഞ്ഞു ശംഖാഭിഷേകം കഴിഞ്ഞു നാളിന വിലോചന ...

72. നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു ദുഃഖ സിംഹാസനം നല്‍കി ...

73. നള ദമയന്തി കഥയിലെ അരയന്നം പോലെ ...

74. നക്ഷത്ര ചൂഡാമണികള്‍ ചാര്‍ത്തിയ നര്‍ത്തകി യക്ഷ നര്‍ത്തകി ...

75. നക്ഷത്ര കിന്നരന്മാര്‍ വിരുന്നു വന്നു നവരത്ന ചിത്ര വേദി ഒരുങ്ങി നിന്നു ...

76. നക്ഷത്ര ദീപങ്ങള്‍ തിളങ്ങി നവരാത്രി മണ്ഡപമൊരുങ്ങി രാജധാനി വീണ്ടും ...

77. നന്ദി ആരോട് ഞാന്‍ ചൊല്ലേണ്ടു ഭൂമിയില്‍ വന്നവതാരമെടുക്കുവാന്‍ ...

78. നല്ലൊരു നാളെ ഞങ്ങള്‍ക്കായി തന്നുപോയവരെ ...

79. നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്ത്‌  ഞാനിരുന്നു ...

80. നാദ രൂപിണി ശങ്കരി പാഹിമാം പാഹിമാം ...

81. നാദസ്വരം കേട്ടോ മംഗള മേളം മായിത്തുടി കേട്ടോ നന്തുണിത്താളം ...

82. നാടന്‍ പാട്ടിലെ മൈന നാടോടി പാട്ടിലെ മൈന ...

84. നാടോടി പാട്ടിന്‍റെ നാഴൂരി പാലുണ്ട് നല്ലോമല്‍ കാവുമുണ്ട് ...

85. നാണമാവുന്നു മേനി നോവുന്നു എന്‍റെ കൈകള്‍ നിന്നെ മൂടുമ്പോള്‍ ...

86. നാളീകേരത്തിന്‍റെ നാട്ടിലെനിക്കൊരു നാടിയിഴങ്ങരി മണ്ണുണ്ട് ...

87. നിത്യ വിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപ്പെടട്ടെ ...

88. നിനക്കെന്‍റെ മനസിലെ മലരിട്ട വസന്തത്തിന്‍ മഴവില്ല് മെനഞ്ഞ് തരാം ...

89. നിലാവിന്‍ ഗീതം പാടാന്‍ ആതിരാ പൂവായ് വിരിയാന്‍ ...

90. നിലാവേ മായുമോ കിനാവും നോവുമായ്‌ ...

91. നിശയുടെ ചിറകില്‍ നീ വന്നു രോമാഞ്ചം നല്‍കുന്നു ശ്രുതിസ്വരലയമായ്‌ ...

92. നിശാഗന്ധി പൂത്തു കിനാ മഞ്ഞ് പെയ്തു നിലാ കായലായി ...

93. നിശാ സുരഭികള്‍ വസന്ത സേനകള്‍ നടനമാടാന്‍ വരികയോ ...

94. നിശീഥിനി നിശീഥിനി നീലക്കടലാസില്‍ നീ കുറിച്ചൊരു പ്രേമലേഖന ...

95. നിഴലായ്‌ ഒഴുകിവരും ഞാന്‍ യാമങ്ങള്‍ തോറും കൊതി തീരുവോളം ...

96. നിറകുടം തുളുമ്പി നിന്റെ തിരുമുഖം തിളങ്ങി നിലാവേ നീയൊരു ഗോപസ്ത്രീ ...

97. നിറമേഴും തുന്നിച്ചേര്‍ക്കും സ്വപ്നക്കൂട്ടില്‍ ചേക്കേറും മോഹത്തിന്‍ ...

98. നിറ യൗവനത്തിന്റെ വെയിലസ്തമിക്കുന്നു നിഴലായി നീ മടങ്ങുന്നു ...

99. നിറങ്ങളേ പാടൂ കളമിതിലെഴുതിയ ദിവ്യാനുരാഗ ...

100. നിന്നേ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ ...

101. നിന്‍റെ കണ്ണില്‍ വിരുന്ന് വന്നു നീല സാഗര വീചികള്‍ ...

102. നിന്‍റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ ...

103. നീ എന്‍ സര്‍ഗ സൗന്ദര്യമേ നീ എന്‍ സത്യ  സംഗീതമേ ...

104. നീ എന്റെ പ്രാര്‍ത്ഥന കേട്ടു നീ എന്റെ മാനസം കണ്ടു ഹൃദയത്തിന്‍ ...

105. നീ ഒരു മിന്നലായ് എങ്ങോ മറഞ്ഞു ഞാനൊരു ഗാനമായ്‌ പിമ്പേ ...

106. നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൗര്‍ണമിയെ നീ മായല്ലേ ...

107. നീയറിഞ്ഞോ നീലക്കുഴലി നിന്നെ വിളിക്കുന്നു മാനസം ...

108. നീയുറങ്ങിയോ നിലാവേ മഴനിലാവേ പെയ്തിറങ്ങി വാ തുളുമ്പും മിഴി ...

109. നീയെന്‍ കിനാവോ പൂവോ നിലാവേ രാഗം തുളുമ്പും ...

110. നീയെന്‍റെ പാട്ടില്‍ ശ്രീരാഗമായി മാറോട് ചേരും മണ്‍വീണയായ് ...

111. നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ നീയെന്തേ വൈകിവന്നു ...

112. നീരാളിപ്പെണ്ണിന്‍റെ ആരാരും കാണാത്ത നീലക്കല്‍ക്കൊട്ടാരം ദൂരെ ...

113. നീല ജലാശയത്തില്‍ ഹംസങ്ങള്‍ നീരാടും പൂങ്കുളത്തില്‍ ...

114. നീലനിലാവേ നീ കേഴുകയാണോ നീറുകയാണോ നിന്‍ നെഞ്ചകമെന്നും ...

115. നീലമണി പൂങ്കുയിലേ നീ കൂടെ പോരുന്നോ ...

116. നീലവാന ചോലയില്‍ നീന്തിടുന്ന ചന്ദ്രികേ ...

117. നീല വേനലില്‍ രാഗ കോകിലെ അലയൂ നീ അലയൂ ...

119. നീലക്കടമ്പുകളില്‍ നീലക്കന്‍പീലികളില്‍ ഏതപൂര്‍വ ചാരുത ...

120. നീലത്തടാകങ്ങളോ സഖീ നിന്‍ നീല നയനങ്ങളോ ...

121. നീലാകാശം തിലകക്കുറി ചാര്‍ത്തിയൊരുങ്ങിയ പെണ്ണ് ...

122. നീലാമ്പര പൂക്കള്‍ തോരണം ചാര്‍ത്തുന്ന നീലത്തഴച്ചുരുള്‍ ...

123. നീലാമ്പുജങ്ങള്‍ വിടര്‍ന്നു നീഹാരവിന്ദായദാക്ഷിയെ തേടി ...

124. നീലാഞ്ജന പൂവിന്‍ താലട്ടൂഞ്ഞാലില്‍ തേവാരം നല്‍കുമീ ...

125. നീ വരൂ കാവ്യദേവതേ നീലയാമിനി തീരഭൂമിയില്‍ നീറുമെന്‍ ജീവനില്‍ ...

126. നീ വിടപറയുമ്പോള്‍ സൂര്യഹൃദയം പിടയുന്നു ...

127. നീര്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു ...

128. നീര്‍പ്പളുങ്കുകള്‍ ചിതറി വീഴുമീ നിമിഷ സാഗരം ശാന്തമാകുമോ ...

129. നുണക്കുഴി കവിളില്‍ നഖചിത്രമെഴുതും താരേ താരേ ഒളികണ്‍മുന കൊണ്ട് ...

130. നെറ്റിമേലെ പോട്ടിട്ടാലും തഞ്ചാവൂര്‍ പട്ടുചുറ്റി പൂ വച്ചാലും ...

131. നെറ്റിയില്‍ പൂവുള്ള സ്വര്‍ണ ചിറകുള്ള പക്ഷി നീ പാടാത്തതെന്തേ ...



6 comments:

  1. നന്നായിരിക്കുന്നു..... അഭിനന്ദനങ്ങൾ

    ReplyDelete
  2. നന്ദി

    ReplyDelete
  3. ഗംഭീരം..

    ReplyDelete
  4. Excellent brother....
    It is a treasure...
    Thank you....

    ReplyDelete